tag:blogger.com,1999:blog-7293534740777516301.post8864795262205188989..comments2023-03-04T04:25:45.179-08:00Comments on കളിമാത്രം: ഈ ദൈവങ്ങളെ ആരു തളയ്ക്കും?Anonymoushttp://www.blogger.com/profile/06938470786570044479noreply@blogger.comBlogger2125tag:blogger.com,1999:blog-7293534740777516301.post-18210336908400708112007-04-11T23:06:00.000-07:002007-04-11T23:06:00.000-07:00ആള്‍ദൈവ വല്‍ക്കരണമാണ് ഇന്ത്യന്‍ സ്പോര്‍ട്സിന്റെ ശ...ആള്‍ദൈവ വല്‍ക്കരണമാണ് ഇന്ത്യന്‍ സ്പോര്‍ട്സിന്റെ ശാപം. മാധ്യമങ്ങള്‍ ഒരു കളിക്കാരനേ എഴുതി താരമാക്കുന്നു പിന്നെ അയാള്‍ ആള്‍ദൈവമാകുന്നു. അതാണ് സച്ചിന് സംഭവിച്ചത്. ചാപ്പല്‍ രാജി വച്ച വാര്‍ത്തയുടെ തലക്കെട്ടായി മനോരമ നല്‍കിയത് ഇങ്ങനെ

ദൈവം കോപിച്ചു. ചാപ്പല്‍ ചാരമായി.

വളരെ അര്‍ത്ഥവത്തായ തലക്കെട്ട്.

ഇനി നമുക്ക് ശ്രീശാന്തിലേക്ക് വരാം. എന്തായിരുന്നു ലോകകപ്പിന് മുന്‍പ് നമ്മുടെ പത്രക്കാര് എഴുതി നിറച്ചത്. വെണ്ണകട്ട ഉണ്ണീ എന്നൊക്കെപ്പറഞ്ഞ് വാരന്തപ്പതിപ്പുകളില് എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചത്. ഭാഗ്യത്തിന് ശ്രീശാന്തിന് കളിക്കാന്പ്പറ്റിയില്ല ഇല്ലായിരുന്നെങ്കില്‍ എഴുതിയവരെല്ലാം തിരിച്ചെഴുതിയേണേ. എഴുതി എഴുതി സാനിയ മിര്സയേ ഇപ്പോള്‍ കാണാനില്ലാതെയായി.കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-7293534740777516301.post-77262490623029579422007-04-11T03:52:00.000-07:002007-04-11T03:52:00.000-07:00അടുത്ത ബംഗ്ലാദേശ് പര്യടനത്തില്‍ ബംഗ്ലാദേശ് ദൈവം തള...അടുത്ത ബംഗ്ലാദേശ് പര്യടനത്തില്‍ ബംഗ്ലാദേശ് ദൈവം തളക്കും എന്നാണ് ഇപ്പോഴത്തെ അവസ്ഥ കണ്ട് തോന്നുന്നത്..santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.com